
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

മാസ് റിയാദ് ഇഫ്താര്‍ സംഗമം
March 11, 2025

അല്‍ഫാ ജനറേഷനെ അസുഖമറിഞ്ഞ് ചികിത്സിക്കണം
March 11, 2025

എംഇഎസ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം
March 10, 2025

വനിതാ ദിനാഘോഷവും ഇഫ്താര്‍ വിരുന്നും
March 10, 2025

എറണാകുളം കെഎംസിസി ഇഫ്താര്‍ സംഗമം
March 10, 2025

മധുകുമാറിന് നവയുഗം യാത്രയയപ്പ്
March 10, 2025

കെഎംസിസി ഇഫ്താര്‍ സംഗമം മാര്‍ച്ച് 14ന്
March 10, 2025

പൊന്നാനി കൂട്ടായ്മ ഇഫ്താര്‍ സംഗമം
March 10, 2025

തലശ്ശേരി കൂട്ടായ്മ ഇഫ്താര്‍ സംഗമം
March 9, 2025

തസ്നീം ഷാജഹാന് മക്കയില്‍ സ്വീകരണം
March 9, 2025

കേളി കുടുംബ സുരക്ഷാ പദ്ധതി വിശദീകരണ യോഗം
March 9, 2025

സൈക്കിള്‍ സഞ്ചാരത്തിനിടെ കാറിടിച്ച മലയാളി മരിച്ചു
March 9, 2025

കെഡിഎംഎഫ് റിയാദ് ‘ഇന്‍സിജാം’ സമാപിച്ചു
March 9, 2025

