
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

യൂസഫ് കാക്കഞ്ചേരിയ്ക്ക് റിയാദ് ടാക്കീസ് സ്നേഹാദരം
February 10, 2025

റിയാദില്‍ മെക്-7 നൂറാം ദിനം ആഘോഷിച്ചു
February 10, 2025

വൈറല്‍ ഗായകന് ഹിഷാം അങ്ങാടിപുറം റിയാദില്‍
February 10, 2025

ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും
February 9, 2025

വിരല്‍ തുമ്പില്‍ ആരോഗ്യം; ‘മൈ ആസ്റ്റര്‍’ ആപ് സൗദിയില്‍
February 9, 2025

ഒതായി ചാത്തല്ലൂര്‍ കൂട്ടായ്മ; അബ്ദുല്ല അഹമ്മദ് നയിക്കും
February 9, 2025

യൂസഫ് കാക്കഞ്ചേരിക്ക് ‘കോഴിക്കോടന്‍സ്’ യാത്രയയപ്പ്
February 9, 2025

മോഡി സര്‍ക്കാര്‍ പരിഹാസ്യരായി മാറുന്നു
February 9, 2025

എഞ്ചിനീയേഴ്സ് ഫോറം ‘ഗിയര്‍ അപ് ഫിഫ-2034’
February 8, 2025

കേന്ദ്ര അവഗണക്കെതിരെ കേരള മാതൃക: കേളി
February 8, 2025




