
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

റിയാദ് സുല്‍ത്താനയില്‍ ഗ്രാന്റ് ഹൈപ്പര്‍ ഉദ്ഘാടനം ചെയ്തു
February 4, 2025

ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ശ്ലാഘനീയം
February 3, 2025

തടവില്‍ കഴിയുന്നവരുടെ മോചനത്തിന് ശ്രമിക്കും: എന്‍ആര്‍കെ ഫോറം
February 3, 2025

‘മലപ്പുറം പൈലറ്റ്’ മക്കയില്‍
February 3, 2025

റിയാദ് ഒഐസിസിയെ സലിം കളക്കര നയിക്കും
February 3, 2025

സംഗീതവും ചടുലതാളവും അരങ്ങുണര്‍ത്തി ‘കോമ’
February 3, 2025

റോയല്‍ ഫോകസ്ലൈന് എഫ്സി; ഇംതിയാസ് ബങ്കാളത്ത് നയിക്കും
February 3, 2025

അവസാനിക്കാത്ത ദുരിതം; അതാണ് എയര്‍ഇന്ത്യാ എക്സ്പ്രസ്
February 3, 2025

ലക്കില്ലാത്ത ലഹരി; ജാഗ്രത വേണം
February 3, 2025

യൂസഫ് കാക്കഞ്ചേരിക്ക് ‘ഫോര്‍ക്ക’ യാത്രയയപ്പ്
February 2, 2025

ജിഎംഎഫ് മെമ്പര്‍ഷിപ് കാമ്പയിന് ആരംഭിച്ചു
February 2, 2025

റഹീം കേസ് ഏഴാം തവണയും മാറ്റി; കേസ് പരിഗണിച്ചത് ഡിവിഷന് ബഞ്ച്
February 2, 2025


