
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

‘ബെസ്റ്റ്-32’ ഫൈവ്സ് ഫുട്ബോള്‍ ഫിക്ച്ചര്‍ പ്രകാശനം
January 15, 2025

മാഡ്രിഡ് എഫ്സി ഇലവന്‍സ് ജനു. 16ന്
January 14, 2025

നിസാമിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി
January 14, 2025

കേളി പ്രവര്ത്തകന് ബലരാമന്റെ വിയോഗത്തില്‍ അനുശോചനം
January 14, 2025

റിയാദ് തലശ്ശേരി കൂട്ടായ്മയെ തന്‍വീര്‍ ഹാഷിം നയിക്കും
January 14, 2025

‘ആത്മവിശ്വാസത്തിന് ആരോഗ്യമുളള മനസ്സ് ആവശ്യം’
January 13, 2025

‘ബെസ്റ്റ്-32’ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി
January 13, 2025

ജിദ്ദയില്‍ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു
January 13, 2025

ഫൈനല്‍ എക്സിറ്റ് വിസ നേടാന്‍ 30 ദിവസം ഇഖാമ കാലാവധി നിര്‍ബന്ധം
January 13, 2025

കേളി റെഡ് സ്റ്റാര്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
January 13, 2025

കേളി കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു
January 13, 2025

കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന് റിയാദില്‍ സ്വീകരണം
January 12, 2025

താരമായി അബൂസുറ; സൗദിയിലെ ഓറഞ്ച് മഹോത്സവം
January 12, 2025

വൈറൽ അണുബാധ വില്ലനായി; മലയാളി നഴ്സിന് കേളി തുണയായി
January 12, 2025
