റെയ്ഡ് തുടരുന്നു; 16,243 നിയമ ലംഘകര്‍ പിടിയില്‍
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡില്‍ 16,243 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 6 മുതല്‍ 12 വരെ നടന്ന പരിശോധനകളിലാണ് ഇത്രയും നിയമ ലംഘകര്‍ അറസ്റ്റിലായത്. ഇവരില്‍ 9,402 ഇഖാമ നിയമ ലംഘകരും 2,616 തൊഴില്‍ നിയമ ലംഘകരും ഉള്‍പ്പെടും. നുഴഞ്ഞുകയറാന്‍ ശ്രമിച്ച 301 പേരും അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 16 പേരും അറസ്റ്റിലായി. നിയമ ലംഘകര്‍ക്ക് താമസം, യാത്രാ, അഭയം എന്നിവ നല്‍കിയ 18 […]














