‘അമ്മ’യില്‍ ആണ്‍കോയ്മയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ആശാ ശരത് മത്സരിച്ചു. അന്‍സിബ ഹസന്‍.
താര സംഘടന ‘അമ്മ’യില്‍ ആണ്‍കോയ്മയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ആശാ ശരത് മത്സരിച്ചു. വനിതകള്‍ പ്രസിഡന്റാകും. ഡബ്‌ളിയുസിസി ക്ഷണിച്ചിട്ടില്ലെന്നും അന്‍സിബ ഹസന്‍.
#amma
#ansibahassan
#womenempowerment











