തട്ടവും തലേക്കെട്ടും സെറ്റ് സാരിയും! മരുഭൂമിയില്‍ തുഴയെറിഞ്ഞ് മലയാളി വനിതകള്‍!!
തട്ടവും തലേക്കെട്ടും സെറ്റ് സാരിയും! മരുഭൂമിയില്‍ തുഴയെറിഞ്ഞ് മലയാളി വനിതകള്‍!!
#onam
#pravasionam
#boatraceing
തട്ടവും തലേക്കെട്ടും സെറ്റ് സാരിയും! മരുഭൂമിയില്‍ തുഴയെറിഞ്ഞ് മലയാളി വനിതകള്‍!!
#onam
#pravasionam
#boatraceing
റിയാദ്: നവോദയ സാംസ്‌കാരിക വേദി പതിമൂന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ നഞ്ചിയമ്മ, സുരഭി ലക്ഷ്മി എന്നിവര്‍ റിയാദിലെത്തുന്നു. ഒക്ടോബര്‍ 21 വെള്ളി വൈകുന്നേരം റിയാദ് അല്‍ഹൈര്‍ റോഡിലെ അല്‍ഒവൈദ ഫാമിലെ തുറന്ന വേദിയിലാണ് ആഘോഷ പരിപാടികള്‍. വിനോദ് കോവൂര്‍, കബീര്‍ തുടങ്ങി ‘എ80 മൂസ ടിം’ അവതരിപ്പിക്കുന്ന മ്യൂസിക്‌സ് ആന്‍ഡ് കോമഡി ഷോയും അരങ്ങേറും. പരിപാടികളുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. പൂക്കോയ തങ്ങള്‍ (ചെയര്‍മാന്‍), കുമ്മിള്‍ സുധീര്‍ (കണ്‍വീനര്‍),
സൗദിയില്‍ ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാന്‍ വനിതകള്‍ | ലോക സഞ്ചാരികള്‍ക്ക് ആശ്ചര്യ കാഴ്ചയൊരുക്കാന്‍ സൗദി
#tourism
#haramain
#womenempowerment
റിയാദ്: സൗദിയുടെ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാനം നടത്തുമെന്ന് നാഷണല്‍ കമ്മിറ്റി. അന്നം നല്‍കുന്ന രാജ്യത്തിന്റെ മണ്ണില്‍ ഉപജീവനത്തിനു വഴിയൊരുക്കിയ ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും രാജ്യത്തെ ജനതക്കും നന്ദിയര്‍പ്പിച്ചാണ് രക്തദാനം. കെഎംസിസി പത്തു വര്‍ഷമായി തുടരുന്ന രക്തദാനം ഈ വര്‍ഷം കൂടുതല്‍ സജീവമായി രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 23
റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറില്‍ ‘തകര്‍പ്പന്‍ ഓഫറില്‍ കലക്കന്‍ ഓണം’ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. കേരളത്തിന്റെ തനത് വിഭവങ്ങളുടെ വിപുലമായ ശേഖരം ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കാനുളള ഒരുക്കങ്ങള്‍ സിറ്റി ഫ്‌ളവറില്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 9 വരെ പ്രമോഷന്‍ തുടരും. നാടന്‍ പച്ചക്കറികള്‍, വാഴയില, കായവറുത്തത്, ശര്‍ക്കര ചിപ്‌സ് തുടങ്ങി നിരവധി ഉത്പ്പന്നങ്ങളാണ് ഓണം വിപണിയില്‍ ഒരുക്കിയിട്ടുളളത്. ഓണം പ്രമാണിച്ച് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ആകര്‍ഷകമായ വിലക്കിഴിവില്‍ ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍
റിയാദ്: യുക്രൈനില്‍ നിന്ന് പഠനം മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കുമെന്ന് സൂചന. മെഡിക്കല്‍ പഠനം പാതി വഴിയില്‍ മുടങ്ങിയ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നത്. ഇവരില്‍ ചിലന സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇന്ന് കേസ് പരിഗണിച്ചുരുന്നു. ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനിപെന വിദേശകാര്യ മന്ത്രാലയം അനുകൂലിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സുപ്രിം കോടതിയുടെ ഇടപെടല്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികള്‍. അതേസമയം,
നസ്‌റുദ്ദീന്‍ വി ജെ “സദീഖ്.., കുല്ലു ഹാദാ സവ്വീ മലബാറീ…” റിയാദ് ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലേക്ക് പോകുമ്പോള്‍ തലയെടുപ്പോടെ നില്‍ക്കുന്ന വാട്ടര്‍ ചൈംസ് ചൂണ്ടിക്കാട്ടി അറബ് സുഹൃത്തുക്കളോട് മലയാളികള്‍ പറയുന്നതാണിത്. സൗദിയിലെ ഏറ്റവും വലിയ സ്ട്രക്ചറല്‍ വാട്ടര്‍ ഫൗന്റനാണ് വാട്ടര്‍ ചൈംസ്. അല്‍ ഖൈര്‍ ലേക്‌സ് പാര്‍ക്കിന്റെ എന്‍ട്രന്‍സ് ഗേറ്റും മലയാളി എഞ്ചിനീയര്‍ സൂരജ് പാണയിലിന്റെ നേതൃത്വത്തിലുളള റിയാദ് വില്ല കോണ്‍ട്രാക്ടിംഗ് കമ്പനിയാണ് (Riyadh Villa Contracting Co) നിര്‍മാണം പൂര്‍ത്തിയാക്കിയത്. സൗദി അറേബ്യ പ്രഖ്യാപിക്കുന്ന വിസ്മയ പദ്ധതികളും
സുപ്രീം കോടതി ഇടപെടുന്നു: ഉക്രൈനില്‍ പഠനം മുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം?
#ukraine
#studentsinukraine
#medicalstudent
റിയാദ്: സൗദിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാന്‍ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധ ശക്തമാക്കി. ഒരാഴ്ചക്കിടെ 3,846 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെയ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് വാണിജ്യമന്ത്രാലയം രാജ്യ വ്യാപക പരിശോധന തുടരുന്നത്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പരിശോധന നടത്തുന്നുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ചില്ലറ, മൊത്ത വിതരണ വ്യാപാര സ്ഥാപനങ്ങളിലാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്. നിയമ ലംഘകര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളില്‍പെട്ട 99,000
റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നഗരകാര്യ മന്ത്രിമാരുടെ 25-ാമത് സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഈ മാസം 9ന് റിയാദിലാണ് സമ്മേളനമെന്ന് സൗദി മുനിസിഠല്‍, ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ മികച്ച നഗര വികസനം ലക്ഷ്യമാക്കിയാണ് നഗരകാര്യ മന്ത്രിമാരുടെ സമ്മേളനം ചേരുന്നത്. പൗരന്മാര്‍, പ്രവാസികള്‍, രാജ്യം സന്ദര്‍ശിക്കുന്ന അതിഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കണം. ഇതിന് നഗരസഭകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് വിവിധ വിഷയങ്ങളില്‍ സമ്മേളനം ചര്‍ച്ച
വ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ് ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം
#saudinews
#trade
#raid
റിയാദ്: ബത്ഹ ലുഹ മാര്‍ട്ടില്‍ പച്ചക്കറി മേളക്ക് തുടക്കം. സെപ്തംബര്‍ 7 വരെ ഇന്ത്യന്‍ പച്ചക്കറികളും ഓണ സദ്യ വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് മേള ഒരുക്കിയിട്ടുളളത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളും ഉത്പ്പന്നങ്ങും ഏറ്റവും മികച്ച വിലയില്‍ തെരഞ്ഞെടുക്കാന്‍ മേളയില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് ബിഗ് സെയില്‍ പ്രമോഷന്‍ ക്യാമ്പയിനും ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലുഹ ഗ്രൂപ്പിന്റെ കീഴിലുളള പാരഗണ്‍ റസ്‌റ്റോറന്റില്‍ ഓണ സദ്യ ബുക്കിംഗ് ആരംഭിച്ചതായും മാനേജ്‌മെന്റ് അറിയിച്ചു. ഇരുപത്തിയഞ്ചിലധികം
റിയാദ് ബത്ഹ ലുഹ മാര്‍ട്ടില്‍ പച്ചക്കറി മേള. പാരഗണ്‍ റസ്‌റ്റോറന്റില്‍ ഓണ സദ്യ
#onam
#sadyarecipes
#paragon
മസ്‌കത്: ഒഐസിസി അംഗത്വ ക്യാമ്പയിന്‍ പുരോഗതിയും ഒമാന്‍ ഏകദിന ചിന്തന്‍ സിബിരം അവലോകനവും ദേശീയ കമ്മറ്റി വിലയിരുത്തി. നിരീക്ഷകനായി കെപിസിസി നിയോഗിച്ച ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ആഷിക്കിന് സ്വീകരണവും നല്‍കി. യോഗം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷന്‍ സജി ഔസഫ് അദ്ധ്യക്ഷത വഹിച്ചു. ചിന്തന്‍ ശിബിര്‍ വിജയശില്‍പ്പി ചെയര്‍മാന്‍ എന്‍ ഒ ഉമ്മനെ യോഗം അനുമോദിച്ചു. പൊന്നാടയും പ്രശംസാ ഫലകവു സമ്മാനിച്ച് ആദരിക്കുകയും ചെയ്തു. ഒമാന്‍ ദേശീയകമ്മിറ്റിയുടെ