ശിവകുമാര്‍ ‘റിയ’ പ്രസിഡന്റ്
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശിവകുമാറാണ് പ്രസിഡന്റ്. വിവേക് രാജ് സെക്രട്ടറിയും സയ്യദ് മീരാനെ ട്രഷററായും തെരഞ്ഞെടുത്തു. ഡെന്നി എമത്തി, ടി. എന്‍. ആര്‍. നായര്‍ (വൈസ്. പ്രസി), ഉമ്മര്‍കുട്ടി, അരുണ്‍ കുമാര്‍ (ജോ. സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വിവിധ സബ് കമ്മറ്റി ഭാരവാഹികളായ രാജേഷ് ഫ്രാന്‌സ് (ജീവകാരുണ്യം), ഷാജി കളാമാര്‍, ബിജു ജോസഫ്, സീനില്‍ പെരുമ്പറ, ലോറന്‍സ് അറക്കല്‍, മഹേഷ് മുരളീധരന്‍(കലാ-കായികം), അബ്ദുല്‍ റഷീദ്, ഇസ്ഹാക്ക് (മീഡിയ) എന്നിവരെയും […]













