സിറ്റി ഫ്‌ളവര്‍ ഈദ് ഓഫര്‍; 250 റിയാല്‍ പര്‍ചേസിന് 50 റിയാല്‍ ഡിസ്‌കൗണ്ട്
റിയാദ്: വ്രതാനുഷ്ടാനം സമ്മാനിച്ച ആത്മ നിര്‍വൃതിയുടെ നിറവില്‍ ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ലോകം. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ വിപണനോത്സവം ആരംഭിച്ചു. മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിന് പ്രഖ്യാപിച്ച് ‘സൂഖ്’ പ്രമോഷന്‍ മെയ് 19 വരെ തുടരും. ഈദിന്റെ ഭാഗമായി പ്രത്യേക പ്രൊമോഷനും പ്രഖ്യാപിച്ചു. ഇതുപ്രകാരം 250 റിയാലിന് ഗാര്‍മെന്റ്‌സും ഫുട്‌വെയറും പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചുരുങ്ങിയത് 250 റിയാലിന് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ പര്‍ചേസ് […]














