യുപിയിലെ പൗരത്വ നിഷേധം ഗൗരവമായി കാണണം: സമസ്ത ഇസ്‌ലാമിക് സെന്റര്‍
റിയാദ്: യുപിയില്‍ 40 ലക്ഷത്തിലേറെ പൗരന്‍മാരുടെ പൗരത്വ നിഷേധം അതശവ ഗൗരവത്തോടെ കാണണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍. നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വരുന്നതിന് മുമ്പ് യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഫാസിസ്റ്റ് ഗവര്‍മെന്റ് യുപിയിലെ 19 ജില്ലകളില്‍ എന്‍ ആര്‍ സി നടപ്പാക്കി കഴിഞ്ഞു. ഇക്കാര്യങ്ങളുമായി ഇനിയും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. കോടതിയില്‍ നിന്നു വിധി വരുന്നതിന് മുമ്പു തന്നെ ഇത്തരം നടപടി ക്രമങ്ങളിലൂടെ യുപിയിലെ ഇന്ത്യന്‍ പൗരന്മാരെ ചോദ്യത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഗൗരവത്തോടെ കാണണം. സുപ്രിം കോടതി വിധി […]











