കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് ആറു മരണം; 157 പുതിയ കേസുകള്‍; രോഗബാധിതര്‍ 1720
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ആറു പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 157 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ഇതുവരെ 264 പേര്‍ രോഗമുക്തി നേടി. മദീന (78), മക്ക (55), റിയാദ് (7), ഖതീഫ് (6), ജിദ്ദ (3) ഹുഫൂഫ് (3), തബൂക് (2) തായിഫ് (2), ഹനാക്കിയ (1) എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ മേഖല […]













