പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് ആഘോഷവും കുടുംബസംഗമവും നടത്തി. മലാസ് ചെറീസ് റസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഫിദ ഫാത്തിമ, അനാമിക സുരേഷ്, നേഹ റഷീദ്, ധാനിഷ് അല്‍ത്താഫ്, സഹ് ല സമീര്‍, മുഹമ്മദ് അല്‍ ജാഫല്‍ ശരീഖ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ധാനിഷ്, ദയ ആന്‍ പ്രഡിന്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ക്ക് […]














