Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Riyadh Bureau

gulf, saudi

മലയാളി നഴ്‌സ് ജുബൈലില്‍ മരിച്ചു

ജുബൈല്‍: മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. ജുബൈല്‍ അല്‍ മന ആശുപത്രി എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ലക്ഷ്മ്മി (34)യാണ് മരിച്ചത്. ഭര്‍ത്താവ്: ശ്രീകുമാര്‍. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദേവിക മകളാണ്.ഇന്നലെ വൈകുന്നേരം ഭര്‍ത്താവും മകള്‍ക്കുമൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമൂഹിക, സാംസ്‌കാരിക രംഗത്തു സജീവമായിരുന്ന ലക്ഷി ആതുരസേവന രംഗത്ത് മികച്ച സേവനമാണ് ചെയ്തിരുന്നതെന്നു ജുബൈല്‍ മലയാളി സമാജം അനുശോചന സന്ദേശത്തില്‍ […]

gulf, saudi

സൗദി ബ്ലഡ് ഡോണേസ് കേരള ജേഴ്‌സി വിതരണം

റിയാദ്: സൗദി ബ്ലഡ് ഡോണേസ് കേരള(ബി.ഡി.കെ)യുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്കുള്ള ജഴ്‌സി വിതരണോദ്ഘാടനം ചെയ്തു. മലാസ് ലുലുമാളില്‍ റിയാദിലെ കിംങ്ങ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ്‌ബേങ്ക് ഡയറക്റ്റര്‍ ഡോ. കാലിദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി ബിഡികെ പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കേരളത്തില്‍ 14 ജില്ലകളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മിഡില്‍ ഈസ്റ്റിലെ ആറ് രാജ്യങ്ങളിലും പ്രവര്‍ത്തരുളള ബ്ലഡ് ഡോണേഴ്‌സ് കേരള രക്ത ദാനത്തിന് വിപുലമായ ശൃംഖലയുണ്ട്. ഭാരവാഹികളായ അമലേന്ദു, രാജൂ, സലിം

gulf, saudi

‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ ഇന്ന്

റിയാദ്: ഭക്തി രസവും പൗരാണിക ഗീതങ്ങളും മലയാളിക്കുസമ്മാനിച്ച മധു ബാലകൃഷ്ണന്റെ സംഗീത കച്ചേരി ഏപ്രില്‍ 11ന് നറിയാദില്‍ അരങ്ങേറും. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാം വാര്‍ഷികാഘോഷം ‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ സംഗീത നശി വൈകീട്ട് 5 ന് അല്‍ മാലി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ അറിയിച്ചു. വൈവിധ്യം നിറഞ്ഞ സംഗീത വിരുന്നുകളൊരുക്കി റിയാദിലെ കലാ ആസ്വാദന രംഗത്ത് മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന റിംല ഇത്തവണ തെന്നിന്ത്യന്‍ ഗായകന്‍ മധു ബാലകൃഷ്ണന്റെ

gulf, saudi

കെ.ഡി.എം.എഫ് തസ്‌കിയത് ക്യാമ്പ്

റിയാദ്: കെ.ഡി.എം.എഫ് മജ്‌ലിസു തര്‍ക്കിയ്യ തസ്‌കിയത് ക്യാമ്പ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ അഷ്‌റഫ് പെരുമ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ക്യാമ്പില്‍ ഉസ്താദ് ജുനൈദ് യമാനി, പ്രസിഡന്റ് ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി വിഷയം അവതരിപ്പിച്ചു. എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥനാ സദസിനു നേത്രത്വം നല്‍കി. ശമീര്‍ പുത്തൂര്‍, ബഷീര്‍ താമരശ്ശേരി, ഷജീര്‍ ഫൈസി, ശറഫുദ്ദീന്‍ സഹ്‌റ ഹസനി, ശറഫുദ്ദീന്‍ മടവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷബീല്‍ പുവാട്ടുപറമ്പ്, സിദ്ദിഖ് ഇടത്തില്‍,

gulf, saudi

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ‘എഴുത്തുകാരും പുസ്തകങ്ങളും’ നാളെ

റിയാദ്: പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്താന്‍ ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന പ്രമേയത്തില്‍ പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ സാഹിത്യ ചര്‍ച്ച. ഏപ്രില്‍ 11 ന് വൈകീട്ട് 4ന് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ ഉദ്ഘാടനം ചെയ്യും. അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമായ റഫീഖ് പന്നിയങ്കരയും പുസ്തകങ്ങള്‍ ആദ്യ ദിനം പരിചയപ്പെടുത്തും. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ പ്രവാസി എഴുത്തുകാരെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ നടക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

gulf, saudi

അംബേദ്കര്‍ ജയന്തി; പ്രശ്‌നോത്തരിയും ശിലപ്ശാലയും

റിയാദ്: ഭരണഘടന ശില്പി ഡോ. ബാബാ സാഹബ് അംബേദ്കറിന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ പ്രശ്‌നോത്തരിയും സെമിനാറും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 14ന് ഓണ്‍ലൈന്‍ ക്വിസ് രാത്രി 8:30ന് ആരംഭിക്കും. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ https://chat.whatsapp.com/L17JHh1zwOG2bATmrVsOdE ലിങ്ക് ക്ലിക് ചെയ്ത് വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാവുക. മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സിറ്റി ഫ്‌ളവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉപഹാരം സമ്മാനിക്കും. 18ന് വൈകീട്ട് 7ന് മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍

gulf, saudi

ഗയകന്‍ മധു ബാലകൃഷ്ണന്‍ റിയാദില്‍; ‘റിംല’ സംഗീത നിശ നാളെ

റിയാദ്: പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാമത് വാര്‍ഷികാഘോഷം ‘മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍’ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ്. ഏപ്രില്‍ 11 വെള്ളി അല്‍ മാലി കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മുതല്‍ സംഗീത നിശ അരങ്ങേറുമെന്നും റിംല ഭാരവാഹികള്‍ അറിയിച്ചു. റിംല പ്രസിഡന്റ് ബാബു രാജ്, ഷോ ഡയറക്ടര്‍ സുരേഷ് ശങ്കര്‍, വൈസ് പ്രസിഡന്റ് നിഷ

gulf, saudi

ശ്യാം തങ്കച്ചന് നവയുഗം യാത്രയയപ്പ്

അല്‍കോബാര്‍: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖലകമ്മിറ്റി അംഗവും ഷമാലിയ യൂണിറ്റ് രക്ഷാധികാരിയുമായ ശ്യാം തങ്കച്ചന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അപ്‌സര ഹോട്ടല്‍ ഹാളില്‍ നടന്ന യാത്രയയപ്പില്‍ നവയുഗം കോബാര്‍ മേഖല സെക്രട്ടറി ബിജു വര്‍ക്കി, നവയുഗത്തിന്റെ ഉപഹാരം ശ്യാം തങ്കച്ചന് സമ്മാനിച്ചു. നവയുഗം നേതാക്കളായ എം എ വാഹിദ്, അരുണ്‍ ചാത്തന്നൂര്‍, ഷിബു, ബിനുകുഞ്ഞു, ശരണ്യ ഷിബു, മഞ്ജു അശോക്, പ്രവീണ്‍, വിനോദ്, സുധീഷ്, ഷെന്നി, മെല്‍ബിന്‍, സാജി, ഷിബു, അനസ്,

gulf, saudi

ആരോഗ്യ പരിപാലനത്തിന് ‘വൈറ്റല്‍ വൈബ് ഫെസ്റ്റ്’

റിയാദ്: ആരോഗ്യം സംരക്ഷിക്കാനും പരിപാലിക്കാനും ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11ന് വൈകീട്ട് 6.00ന് മലാസിലെ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ‘വൈറ്റല്‍ വൈബ് ഫെസ്റ്റ്’ എന്ന പേരിലാണ് പരിപാടി. ശാരീരികമായും മാനസികമായും സാമൂഹികമായും കരുത്തു കൈവരിക്കുമ്പോഴാണ് സമ്പൂര്‍ണ ആരോഗ്യം നേടാന്‍ കഴിയൂ. മാത്രമല്ല, ശാരീരിക സുസ്ഥിരത നേടുന്നതോടെ ആത്മവിശ്വാസവും ആത്മാഭിമാനവും മികച്ചതാക്കി മാറ്റാന്‍ കഴിയും. ഇതിനായി ഷിംസ് സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ആണ് വൈറ്റല്‍ വൈബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന

gulf, saudi

‘ജീവസ്പന്ദനം’ കേളി മെഗാ രക്തദാന ക്യാമ്പ് ഏപ്രില്‍ 11ന്

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ രക്ത ദാന ക്യാമ്പിനൊരുങ്ങി കേളി കലാ സാംസ്‌കാരിക വേദി. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനു മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് രക്തം ശേഖരിക്കുന്നത്. ഏപ്രില്‍ 11ന് ‘ജീവസ്പന്ദനം-2025 മെഗാ രക്തദാന ക്യാമ്പ്’ എന്ന പേരിലാണ് പരിപാടി. സൗദി ആരോഗ്യ മന്ത്രാലയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രക്ത ദാതാക്കളുടെ ബ്‌ളഡ് പ്രഷര്‍, ഹീമോഗ്ലോബിന്‍ കൗണ്ട്, ബ്‌ളഡ് ഷുഗര്‍, സാംക്രമിക രോഗം എന്നിവ

English Edition

Noha Alwosta’s Strategic Expansion: Driving Digital Transformation in the GCC

The GCC’s Booming IT Sector and Noha Alwosta’s Vision The Gulf Cooperation Council (GCC) is undergoing a massive digital transformation, fueled by government initiatives, increasing tech adoption, and a push toward economic diversification. Saudi Arabia, in particular, is leading this charge with Vision 2030, a strategic roadmap aimed at reducing oil dependency and building a knowledge-based

gulf, saudi

ഹാരീസ് ദേവദാസിന് കേളി യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയ ഏരിയ അല്‍ ഖുവയ്യ യുണിറ്റ് അംഗം ഹാരിസ് ദേവദാസിന് കേളി കലാ സാംസ്‌കാരിക വേദി യാത്ര അയപ്പ് നല്‍കി. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കര്‍ ഉപഹാരം സമ്മാനിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലമന്തോള്‍, മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീന്‍, ഏരിയ,

gulf, saudi

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചികിത്സാ സഹായം

റിയാദ്: അര്‍ബുദം ബാധിച്ച യുവതിയ്ക്കു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ വനിതാ ഫോറത്തിന്റെ സഹായ ഹസത്ം. പത്തനംതിട്ട സ്വദേശിയ്ക്കാണ് ചികിത്സാ സഹായം കൈമാറിയത്. റിയാദിലെ സുലൈയില്‍ അല്‍ മന്‍ഹല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകയും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ മൈമൂന അബ്ബാസ് സഹായം കൈമാറി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധനസഹായം. വേള്‍ഡ് മലയാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി

gulf, saudi

വര്‍ക്കല സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മലയാളി റിയാദില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ പളളിക്കിഴക്കേതില്‍ ദാറുല്‍ ജുനൈദില്‍ ജലീലുദ്ദീന്‍ (48) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്ന് നിയമ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ഒഐസിസി ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍ നാസര്‍ കല്ലറ, ഷാഫി കല്ലറ എന്നിവര്‍ അറിയിച്ചു. മൃതദേഹം ഏപ്രില്‍ 9ന് രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍

Scroll to Top