സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ജൂലായ് 30ന് നജ്‌റാന്‍ അല്‍ അസ്സാം മാളില്‍ ഉത്ഘാടനം ചെയ്യും
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അല്‍ അസ്സാം മാളിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരുക്കിയ ഹൈപ്പര്‍ ജൂലായ് 30ന് വൈകീട്ട് 5ന് ഉത്ഘാടനം ചെയ്യും. സൗദി പൗര പ്രമുഖര്‍, ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍മാരായ മുഹസിന്‍ അഹമ്മദ്, റാഷിദ് അഹമ്മദ്, സാമൂഹിക, സാംസ്‌കാരിക […]














