എംഎഎംഒ കോളേജ് അലുംനി ഇഫ്താര്‍
റിയാദ്: മുക്കം എംഎഎംഒ കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ ബോളിവുഡ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ അലുംനി അംഗങ്ങളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇഫ്താര്‍ സംഗമത്തില്‍ ഷാജു കെസി അധ്യക്ഷത വഹിച്ചു. ഫൈസല്‍ പൂനൂര്‍, മുര്‍ഷിദ് കീരന്‍തൊടി, സലിം പി വി, താഹിര്‍ കൊടിയത്തൂര്‍, നിസാം ചെറുവാടി, റംഷി ഓമശ്ശേരി, മന്‍സൂര്‍ കുന്നമംഗലം, മുഹമ്മദ് മുസ്തഫ കളരാന്തിരി, ഷഫ്‌ന ഫൈസല്‍, ഷസ്‌ന അമീന്‍ മാങ്കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ഷമീം മുക്കം […]













