കൊവിഡ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാനൊരുങ്ങി സൗദി
റിയാദ്: അന്താരാഷ്ട്ര മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു. സൗദിയില്‍ കൊവിഡ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുന്നതിന് ഉച്ചകോടിയില്‍ കരാര്‍ ഒപ്പുവെക്കും. ത്രിദിന ഉച്ചകോടിയില്‍ അന്താരാഷ്ട്ര രംഗത്തെ ഗവേഷകരും സാങ്കേതിക വിദഗ്ദരും പങ്കെടുക്കുന്നുണ്ട്. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുളള കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 50 പേര്‍ ഉച്ചകോടിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും. കൊവിഡ് പ്രതിരോധ വാക്‌സിന്‍ […]














