‘കോവിഡ് വാക്‌സിന്‍ 3000+’ കേളി കാമ്പയിന്‍
റിയാദ്: കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കേളി കലാസാംസ്‌കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്‌സിന്‍ കൂടി നല്‍കും. കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പ്രവാസികള്‍ക്കാവും വിധം സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി വാക്‌സിനുകള്‍ക്കുള്ള തുക സര്‍ക്കാറിനെ ഏല്‍പ്പിക്കാന്‍ കേളി തുടക്കമിട്ടത്. വന്‍കോര്‍പ്പറേറ്റുകളേയും മരുന്ന് കമ്പനികളേയും സഹായിക്കാന്‍ കോവിഡ് വാക്‌സിന്റെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തെറ്റായ നയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ സാമ്പത്തിക […]













