ഓ. ഐ. സി. കൊല്ലം ജില്ലാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍
റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കൊല്ലം ജില്ലയിലെ യു. ഡി. എഫ്. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഓ. ഐ. സി. സി. കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. നാട്ടിലും റിയാദിലും സബ് കമ്മിറ്റികള്‍ ഉണ്ടാക്കി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റിയാദിലുള്ള കൊല്ലം നിവാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചു നാട്ടിലെ വോട്ടുകള്‍ ഉറപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. അല്‍ മാസ് ആഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ഓ ഐ സി കൊല്ലം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെഫീക്ക് […]











