സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്; റിയാദില്‍ 49; ആകെ 344
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. മാര്‍ച്ച് 20ന് പുതിയ 70 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. റിയാദില്‍ 49, ജിദ്ദ 11, മക്ക 2, മദീനയില്‍ ഒന്ന്, കിഴക്കന്‍ പ്രവിശ്യയില്‍ ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എട്ട് പേര്‍ക്ക് രോഗം ദേദമായതായും മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളില്‍ ലോകത്തില്‍ തന്നെ ശ്രദ്ധേയമായ ഇടപെടലാണ് സൗദി […]












