ഇരുഹറമുകളും രാത്രി അടക്കും; തവാഫും താല്‍ക്കാലികമായി നിര്‍ത്തി
മക്ക: കൊവിഡ് വൈറസ്പ്രിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 5 അസറിന് ശേഷം തവാഫ് ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈാ നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂറിനകം ഇരു ഹറമുകളും അടക്കും. സുബഹി നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മൂമ്പ് തുറക്കുകയും ചെയ്യും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മസ്ജിദുല്‍ ഹറമും പരിസര പ്രദേശവും ശുചീകരിക്കുന്നുണ്ട്. എന്നും ജനനിബിഡമായ കഅബാലയം ശൂന്യമായതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നുണ്ട്. തീര്‍ഥാടകര്‍ പ്രദക്ഷിണം ചെയ്യുന്ന ‘മാതാഫ്’ എന്നറിയപ്പെടുന്ന […]














