ലഹരിക്കെതിരെ ‘ഇരുട്ട്’ പ്രകാശനം ചെയ്തു
റിയാദ്: ലഹരി തകര്‍ക്കുന്ന ജീവിതം പ്രമേയമാക്കിയ ‘ഇരുട്ട്’ (ദി ഡാര്ക്ക്‌നെസ്സ്) ഷോര്‍ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ സാമൂഹിക പ്രവര്ത്തകന്‍ സലിം കളക്കര പ്രകാശനം നിര്‍വഹിച്ചു. മലാസ് അല്‍മാസ് ഓഡിറേറാറിയത്തില് നടന്ന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, ഡോ: അബ്ദുല്‍ അസീസ്, അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദ് ഷെഫീഖ്, മൈമുന അബ്ബാസ്, അബ്ദുല് നാസര്‍, മജീദ് മൈത്രി, അബി ജോയ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. യുവത്വം ലഹരി കീഴടക്കുന്ന വര്‍ത്തമാന കാലത്തെ […]














