സൗദിയില്‍ വിദേശ സേനയില്ല; പ്രതിരോധ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ വിദേശ സേന എത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജന. തുര്‍ക്കി അല്‍ മാലിക്കി. യുഎസ്, യുടെ സേന ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ചില കോണുകള്‍ വ്യാജ പ്രചാരണം നടത്തിയത്. ത്വായിഫ് കിങ് ഫഹദ് എയര്‍ബേസിലേക്ക് വിദേശ സേന എത്തിയെന്നായിരുന്നു പ്രചാരണം. ചരക്ക് കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സൈനിക നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു. അതേസമയം ഹൂതി കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ വ്യാപക […]














