യുഎഇ സ്‌കൂളില്‍ തൊഴില്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റ്
1. ഹെഡ് ഓഫ് സെക്ഷന്‍: ബിരുദാനന്തര ബിരുദം +B.Ed/M.Ed + ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം (ഇതില്‍ 5 വര്‍ഷമെങ്കിലും ഏതെങ്കിലും വിഭാഗത്തില്‍ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കണം); പ്രതിമാസ ശമ്പളം: 6000 ദിര്‍ഹം 2. ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (സ്ത്രീ മാത്രം) ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം + ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 32503750 ദിര്‍ഹം 3. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സ്റ്റഡീസ്, ഇസ്ലാമിക് സ്റ്റഡീസ് അതാതു വിഷയങ്ങളിലുള്ള […]













