2030 വേള്‍ഡ് എക്‌സ്‌പോ: ‘ദീര്‍ഘ ദൃഷ്ടിയുളള നാളേക്ക് ഒരുമിച്ച്’ സൗദി
നസ്‌റുദ്ദീന്‍ വി ജെ ഏറ്റവും കുറഞ്ഞ കാലയളവില്‍ പരിഷ്‌കാരങ്ങളിലും വികസനങ്ങളിലും വിപ്ലവം സൃഷ്ടിച്ച രാജ്യം ഏതെന്ന് ചോദിച്ചാല്‍ സൗദി അറേബ്യ എന്നായിരിക്കും ഉത്തരം. അതുകൊണ്ടുതന്നെ 2030ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുളള സൗദിയുടെ താത്പര്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര എക്‌സിബിഷനുകളുടെയും കണ്‍വെന്‍ഷനുകടെയും മേല്‍നോട്ടം വഹിക്കുന്നത് ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് ആണ്. 179 ലോക രാഷ്ട്രങ്ങള്‍ക്ക് പങ്കാളിത്തമുളള കൂട്ടായ്മയാണിത്. 2030ലെ ലോക എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയരെ […]














