‘ഇട’ത്തിന് പുതിയ സാരഥികള്‍
റിയാദ്: പല്ലാരിമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മ ‘ഇടം’ മൂന്നാം വാര്‍ഷികം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗം കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ ഉത്ഘാടനം ചെയ്തു. നാടിന്റെ പൊതുവായ പ്രവര്‍ത്തന മണ്ഡലത്തില്‍ ഇടം നടത്തിവരുന്ന ഇടപെടലുകള്‍ ശഌഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കരുത്തോടെ ഭാവി കാല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും എംഎല്‍എ അറിയിച്ചു. ഇടം പ്രസിഡന്റ് ഷിഹാബ് അബൂബക്കര്‍ അധ്യഷത വഹിച്ചു. സെക്രട്ടറി ഷാജഹാന്‍ എം ഹസൈനാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റിയാസ് പുലാരിയില്‍ […]














