ലീപ് കോണ്‍ഫറന്‍സില്‍ അരാംകോ-സൂം ധാരണ
റിയാദ്: സൗദി അരാംകോയും സൂം ഗ്ലോബലും സഹകരിച്ച് ആഗോള ഡാറ്റാ സെന്റര്‍ സൗദി അറേബ്യയില്‍ നിര്‍മിക്കുന്നതിന് ധാരണ. റിയാദില്‍ നടക്കുന്ന ലീപ് ഗ്‌ളോബല്‍ ടെക്‌നോളജി കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചയിലാണ് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയതെന്ന് അരാംകോ അറിയിച്ചു. സൗദി അറേബ്യ വന്‍തോതില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രഥമ ആഗോള ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതിന് സൂം ഗ്ലോബലും സൗദി അരാംകോയും സഹകരിക്കും. സൂം ഗ്‌ളോബലുമായുള്ള അരാംകോയുടെ പങ്കാളിത്തം ഊര്‍ജ മേഖലയിലെ സാങ്കേതിക സംവിധാനങ്ങളുടെ […]














