കാസര്‍ഗോഡ് കൂട്ടായ്മ ഇഫ്താര്‍ സംഗമം
റിയാദ്: കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മ കാസര്‍ഗോഡ് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം (കെഡിഎസ്എഫ്). അല്‍ ഖോബര്‍ കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. റഫാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. പ്രവാസിജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് (കെഡിഎസ്എഫ്). പ്രസിഡന്റ് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള, ട്രഷറര്‍ നാസര്‍ ചേരരെക്ക, വൈസ് പ്രസിഡന്റ് റഫീഖ് ത്രിക്കരിപുര്‍, ഹനീഫ് അറബി, ജോയിന് സെക്രട്ടറി ജുനൈദ് നീലേശപരം, നിസാം ഉപ്പള, ഹാരിസ് […]














