റിയാദില്‍ മൊഹബത്ത് നൈറ്റ്; റിമിയും വിധുവും പങ്കെടുക്കും
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെന്‍സ് സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് ‘മൊഹബത്ത് നൈറ്റ്’ ഫെബ്രുവരി 24ന് (വെള്ളി) നടക്കും. പിന്നണി ഗായകരായ റിമി ടോമി, വിധുപ്രതാപ് എന്നിവര്‍ സംഗീത വിരുന്നിന് നേതൃത്വം നല്‍കും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കോഴിക്കോടെന്‍സ് ചീഫ് ഓര്‍ഗനൈസര്‍ മൊഹീഹുദ്ദീന്‍ സഹീര്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹര്‍ഷദ് ഫറോക്ക്, ജനറല്‍ കണ്‍ വീനര്‍ റാഫി കൊയിലാണ്ടി, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വി കെ കെ അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ […]














