റിയാദ് ഒഐസിസി അംഗത്വ വിതണം
റിയാദ്: ഒഐസിസി റിയാദ് റീജണല്‍ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം. ബത്ത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് മുതിര്‍ന്ന കോണഗ്രസ് പ്രവര്‍ത്തകന്‍ രാജു തൃശൂരിന്ന് ആദ്യ അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു. റിയാദിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴില്‍ കൊണ്ടുവരികയും അതുവഴി പ്രവാസലോകത്തും നാട്ടിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിന് ചിട്ടയായ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ്












