മാതൃകാ ജീവിതത്തിലൂടെ സ്ത്രീത്വം അടയാളപ്പെടുത്തുക: എം.ജി.എം റിയാദ്
റിയാദ്: വിശുദ്ധ ഖുര്‍ആനിന്റെ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തില്‍ മാതൃകയാവാന്‍ വനിതകള്‍ക്ക് കഴിയണമെന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍. സാമൂഹിക, സംസ്‌കാരിക ഇടങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാനും കുടുംബങ്ങളില്‍ ഉത്തരവാദിത്വമുള്ള കുടുംബനാഥയാകുവാനും പ്രവാസി വനിതകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു. ഉദ്ഘാടന പ്രഭാഷണത്തില്‍ മീരാ റഹ്മാന്‍ പറഞ്ഞു. ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കിഴിലുള്ള എം.ജി.എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുലൈയിലെ താഖത് […]














