ആരോഗ്യ മന്ത്രാലയം വാട്‌സ് ആപ് സേവനം 920005937
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം കൊവിഡ് പ്രതിരോധ സഹായങ്ങള്‍ക്കായി വാട്‌സ് ആപ് സേവനം ആരംഭിച്ചു. വൈറസ് ബാധ സംശയിക്കുന്നവര്‍ക്ക് 920 00 5937 എന്ന നമ്പരില്‍ വാട്‌സ് ആപില്‍ മാര്‍ഗ നിര്‍ദേശം നല്‍കും. ഇതിനു പുറമെ ചികിത്സ ലഭ്യമാക്കുന്നതിനു ആശുപത്രിയില്‍ എത്തുന്നതിന് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും വാട്‌സ് ആപ് സഹായിക്കും. ടെലിഫോണ്‍ കോളുകള്‍ വര്‍ധിച്ചതോടെ 937 എന്ന നമ്പരില്‍ വിളിക്കുന്നവര്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ് സേവനം കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ […]











