സലാം മിന്‍ സൗദി; അഭിവാദ്യമര്‍പ്പിച്ച് ദേശഭക്തി ഗാനം (വീഡിയോ)
റിയാദ്: സൗദി അറേബ്യയുടെ വൈവിധ്യവും സംസ്‌കാരവും അനാവരണം ചെയ്യുന്ന ദേശ ഭക്തിഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനം സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് തയ്യാറാക്കിയത്. അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖിന്റെ ആശയ ആവിഷ്‌കാരമാണ് ‘സൗദിയില്‍ നിന്ന് സമാധാനം’ എന്ന പേരില്‍ തയ്യാറാക്കിയ ഗാനം. യൂ ടൂബില്‍ 2 ദിവസത്തിനിടെ 18ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. റൊതാന ഓഡിയോ വിഷ്വലുമായി സഹകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. അബ്ദുല്ല അബോറസ് രചിച്ച ഗാനത്തിന്റെ […]












