കൊവിഡ് ബാധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ബുറൈദയില്‍ മരിച്ചു
മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: കൊവിഡ് ബാധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ തേലേരി ബീരാന്‍ കുട്ടി (55) ആണ് മരിച്ചത്. കടുത്ത ന്യുമോണിയ, പ്രമേഹം എന്നിവയെ തുടര്‍ന്ന് മൂന്നാഴ്ചയായി സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സുലൈഖക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന ബീരാന്‍ കുട്ടി അല്‍ വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്നു. ദഅ്‌വാ സെന്ററിലും കെ എം സി സിയിലും […]











