അറബ് സംഗീതജ്ഞന്റെ വിരല്‍തുമ്പില്‍ വിരിഞ്ഞ ജനഗണമന
റിയാദ്: പൗരാണിക പേര്‍ഷ്യന്‍ സംഗീത ഉപകരണത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് അറബ് കലാകാരന്‍ മുഹമ്മദ് ശാംമൗത്. എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ലുലു ഹൈപ്പറാണ് വേറിട്ട സംഗീതാവിഷ്‌കാരത്തിന് അവസരം ഒരുക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിഅല്‍ ഔദ് എന്ന സംഗീത ഉപകരണത്തില്‍ മുഹമ്മദ് ശാംമൗത് വായിച്ച ഇന്ത്യന്‍ ദേശീയ ഗാനം ഇന്ത്യക്കാരില്‍ മാത്രമല്ല ഇതര രാജ്യക്കാരിലും തരംഗമായി മാറി. അറബ് സംഗീത ലോകത്ത് 3500 വര്‍ഷത്തിലേറെ പൗരാണിക ചരിത്രമാണ് പേര്‍ഷ്യന്‍ സംഗീത ഉപകരണമായ അല്‍ […]











