Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

gulf

Damam, gulf, Jeddah, Riyad

കാര്‍ഷികപ്പെരുമയുടെ നഗരച്ചന്ത; ഉത്സവ പ്രതീതിയില്‍ തഹ്‌ലിയ തെരുവ്

നൗഫല്‍ പാലക്കാടന്‍ ( ഫോട്ടോ : ആഷിക് അമാന്‍ ) റിയാദ്: മരുഭൂമിയിലെ കാര്‍ഷികപ്പെരുമയുടെ കൗതുകമുണര്‍ത്തുന്ന കാര്‍ഷിക ചന്ത ശ്രദ്ധേയമായി. തലസ്ഥാന നഗരിയിലെ പ്രധാന തെരുവുകളില്‍ ഒന്നായ തഹ്‌ലിയയിലാണ് ചന്തക്ക് വേദിയായത്. നഗര ഹൃദയത്തില്‍ കാര്‍ഷിക ഗ്രാമമൊരുക്കിയത് സന്ദര്‍ശകരെയും ആകര്‍ഷിച്ചു. ശനി രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ ചന്തയില്‍ കകാര്‍ഷിക വിളകര്‍ ലഭ്യമാണ്. വിവിധയിനം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ചന്തയില്‍ പ്രവേശനം സൗജന്യമാണ്. ജൈവ കൃഷി ചെയ്ത പച്ചക്കറികള്‍, പഴങ്ങള്‍, ഇലകള്‍, പൂക്കള്‍ […]

Damam, gulf, Jeddah, Riyad

പി എം എഫ് ‘ഗ്രാമോത്സവം’ പ്രഖ്യാപനം റ്റി. എന്‍ പ്രതാപന്‍ എം. പി നിര്‍വ്വഹിച്ചു

റിയാദ്: ലോക മലയാളി കൂട്ടായ്മ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നാലാം വാര്‍ഷികാഘോഷം ആഘോഷിക്കുന്നു. ഗ്രാമോത്സവം എന്ന പേരില്‍ അരങ്ങേറുന്ന പരിപാടിയുടെ പ്രഖ്യാപനം തൃശൂര്‍ പാര്‍ലമെന്റ് അംഗം റ്റി. എന്‍ പ്രതാപന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനവും നടന്നു. ജനിച്ച നാടിനെ കുറിചുള്ള ഗൃഹാതുരത്വം വൈകാരികമായി കൂടെകൊണ്ട് നടക്കുന്നവരാണ് പ്രവാസികളെന്നു ടി എന്‍ പ്രതാപന്‍പറഞ്ഞു. മാര്‍ച്ച് 27ന് നെസ്‌റ്റോ ട്രെയിന്‍ മാളില്‍ ആണ് സൗദിയിലും അനവധി ലോകരാജ്യങ്ങളിലെ ജീവകാരുണ്യതിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയില്‍ വിദേശത്തുളളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കില്ല

റിയാദ്: കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കു മാത്രമാണ് ടൂറസിസ്റ്റ് വിസ വിലക്കിയിട്ടുളളതെന്ന് സൗദി ടൂറിസം മന്ത്രാലയം. ഇതില്‍ ഇന്ത്യ ഉള്‍പ്പെടില്ല. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുളളവര്‍ക്ക് പ്രവേശന വിലക്കു ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ കഴിഞ്ഞ 14 ദിവസത്തിനകം കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കാത്തവരായിരിക്കണം. കോവിഡ് 19 വ്യാപകമായിപ്രത്യക്ഷപ്പെട്ട രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്കാണ് താല്‍ക്കാലിക വിലക്ക്. ചൈന, ഇറ്റലി, ദക്ഷിണകൊറിയ, മലേഷ്യ, ജപ്പാന്‍, സിങ്കപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ്

Damam, gulf, Jeddah, Riyad

‘ആരോഗ്യ സമ്പത്ത് – അനിവാര്യ സമ്പത്ത്’ ആരോഗ്യ ബോധവത്ക്കരണം

റിയാദ്: ‘ആരോഗ്യ സമ്പത്ത് അനിവാര്യ സമ്പത്ത്’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഏകദിന ആരോഗ്യ സംരക്ഷണ ക്യാമ്പ് ‘ഹെല്‍ത്തി ക്ലബ് 2020’ പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. പ്രവാസത്തിന്റെ ജോലി ഭാരം, സോഷ്യല്‍ മീഡിയ അമിതപയോഗം എന്നിവ പ്രവാസികള്‍ക്കു ശരിയായ വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും സമയം ലഭിക്കാത്ത കാലത്ത് സാമൂഹിക അവബോധത്തിനാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ് അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പ് രണ്ട് സെഷനുകളിലായി നടന്നു. ആദ്യ സെഷനില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ് ഇന്റര്‍നാഷണല്‍

Damam, gulf, Jeddah, Riyad

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ലീഡേഴ്‌സ് ക്യാമ്പ്

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കു ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. ‘സെന്‍സേഷനല്‍ 2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി മുഖ്യതിഥിയായിരുന്നു. ഡല്‍ഹിലെ തെരുവുകളില്‍ സമാധാനപരമായി പൗരത്വ ദേദഗതി നിയമത്തിനെതിരെ സമരപോരാട്ടങ്ങള്‍ നടത്തിയ ഒരു മതവിഭാഗം ജനങ്ങളെ നിഷ്‌കാസനം ചെയ്യാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് അരങ്ങേറിയതെന്ന് ടി എന്‍ പ്രതാപന്‍ എം പി അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ്

Damam, gulf, Jeddah, Riyad

കൊറോണ: തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദിയില്‍ വിലക്ക്

റിയാദ്: കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദി അറേബ്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്നു മുതല്‍ ഉംറ തീര്‍ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. വിദേശ തീര്‍ഥാടകര്‍ മദീന സന്ദര്‍ശിക്കുന്നതിനും താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നു ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കുന്നതിനും അനുമതിയില്ല. ഇതിനു പുറമെ ചൈന, ഇറാന്‍, ഇറ്റലി, കൊറിയ, ജപ്പാന്‍, തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, ലബനണ്‍, സിറിയ, യമന്‍, അസൈര്‍ബൈജാന്‍, കസാക്കിസ്ഥാന്‍,

Damam, gulf, Jeddah, Riyad

പൗരത്വ നിയമം: എതിര്‍ സത്യവാങ്ങ്മൂലം നല്‍കാത്തത് കേസ് വൈകിപ്പിക്കാനെന്ന് ടി എന്‍ പ്രതാപന്‍ എം പി.

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിലുളള ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ടി എന്‍ പ്രതാപന്‍ എം പി. നാല് ആഴ്ച കഴിഞ്ഞ് ഹര്‍ജി പരിഗണിക്കുമെന്ന് ജനുവരി 22ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ എതിര്‍ സത്യവാങ്ങ് മൂലം കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ടി എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രണ്ടു ദിനോസറുകളല്ല ഇന്ത്യയെന്ന് മുഖത്ത്‌നോക്കി സഭക്കുളളില്‍ പറഞ്ഞത് കോണ്‍ഗ്രസ് അംഗമാണ്. ദല്‍ഹി കലാപത്തിനെതിരെ

Damam, gulf, Jeddah, Riyad

കൊറോണ: സൗദിയില്‍ വ്യാജ വാര്‍ത്തകളുടെ പ്രവാഹം

നൗഫല്‍ പാലകാടന്‍ റിയാദ്: കോവിഡ് 19 വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സൗദി അറേബ്യയില്‍ വ്യാജ വാര്‍ത്തകളുടെ പ്രവാഹം. എട്ട് വര്‍ഷം മുമ്പ് മെര്‍സ് കൊറോണ വൈറസ് സൗദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയം സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍, പത്ര സമ്മേളനങ്ങളുടെ വീഡിയോ ക്ലിപ്പ് എന്നിവ ഉപയോഗിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പ്രധാനമായും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീതിയിലാണ്. വിദേശികള്‍ക്ക് സൗദിയില്‍ നിന്ന് മാര്‍ച്ച് 15 മുതല്‍ മെയ് 30 വരെ അവധിക്കോ മറ്റ്

Damam, gulf, Jeddah, Riyad

ദല്‍ഹിയിലും ഗുജറാത്ത് മോഡല്‍ വംശഹത്യക്കു സംഘ്പരിവാര്‍ ശ്രമം: കേളി

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം തുടരുന്ന പ്രതിഷേധത്തെ തകര്‍ക്കാന്‍ ദല്‍ഹിയില്‍ സംഘ്പരിവാറിന്റെ ആസൂത്രിത കലാപം ഗുജറാത്ത് മോഡല്‍ വംശഹത്യയായി മാറുകയാണെന്നു കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. കലാപത്തെ അതിശക്തമായി അപലപിച്ച കേളി, സംഘപരിവാറിന്റെ ഗുജറാത്ത് മോഡല്‍ തീക്കളി എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്പക്ഷമായി ഇടപെടണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കുന്ന നടപടികള്‍ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മറയില്ലാതെ കൂട്ടുനില്‍ക്കുകയാണ്. കലാപകാരികള്‍ക്ക് ഒത്താശയും

Damam, gulf, Jeddah, Riyad

‘പ്രവാസി’ പ്രതിഷേധ കൂട്ടായ്മ

റിയാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രവാസി സാംസ്‌കാരിക വേദി ഷിഫ യൂണിറ്റ് പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു. സെന്‍ട്രല്‍ യൂണിവേയ്‌സിറ്റി സമര പോരാളി ലദീദ ഫര്‍സാന വീഡിയോ കോണ്‍ഫറന്‍സ് മുഖേന സദസ്സിനെ അഭിമുഖീകരിച്ചു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ നിയമ ഭേദഗതികളിലൂടെ പൗരത്വം നിഷേധിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് ഭരണകൂടത്തിന്റെ ഉദ്ദേശം. ഇത് നാടിനെ വിഭജനത്തിലേക്കു നയിക്കും. കലാപങ്ങളിലൂടെ വംശഹത്യ സിദ്ധാന്തം നടപ്പില്‍ വരുത്തുന്ന ഭരണകൂട ഭീകരതയാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്നത്. അഡ്വ. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. സിദ്ധീഖ് ഇരിക്കുര്‍

Damam, gulf, Jeddah, Riyad

കൊറോണ വൈറസ്: സഫ മക്ക ഹാര ‘ജാഗ്രത’ കൗണ്ടര്‍

റിയാദ്: വിദേശികള്‍ ഏറെ ആശ്രയിക്കുന്ന ആതുരാലയ ശൃംഖല സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ കൊറോണ ബോധവല്‍കരണ ജാഗ്രത കൗണ്ടര്‍ ആരംഭിച്ചു. വൈറസ് ബാധ തടയാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നകുക, സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ ഭാഷകളില്‍ പ്രാവണ്യമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ലാബ് ടെക്‌നിഷ്യന്‍ എന്നിവരെ കൗണ്ടറില്‍ വിന്യസിച്ചിട്ടുണ്ട്. വൈറസ് ബാധ പകരാതിരിക്കാനുള്ള മുന്‍ കരുതലായി പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും യാത്ര ചെയ്യുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രതയും ക്യാമ്പയിന്‍

Damam, gulf, Jeddah, Riyad

മെഗാ ഏഷ്യന്‍ ഫെസ്റ്റ് ഫെബ്രുവരി 28ന്

റിയാദ്: മെഗാ ഏഷ്യന്‍ ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ ഫെബ്രുവരി 28ന് തുമാമ സാഹില്‍ തീം പാര്‍ക്കിലാണ് ആഘോഷം ഒരുക്കിയിട്ടുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ബംഗ്‌ളാദേശ്, ചൈന, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസി സമൂഹത്തിന്റെ സംഗമമായിരിക്കും ഏഷ്യന്‍ ഫെസ്റ്റ്. അറബ് വംശജരും മേളയില്‍ പങ്കാളികളാകും. സാംസ്‌കാരിക സമ്മേളനം സൗദി ചേംബര്‍ ഓഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മുതല്‍ രാത്രി 11

Damam, gulf

പൗരത്വ നിഷേധത്തിനെതിരെ ആസാദി സ്‌ക്വയര്‍ ഒരുക്കി സോഷ്യല്‍ ഫോറം

ദമ്മാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ‘ആസാദി സ്‌ക്വയര്‍’ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെയ്ക്കാതെ സ്ത്രീകള്‍ നടത്തുന്ന ഷഹീന്‍ ബാഗ് മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. വൈകുന്നേരം 4ന് ആരംഭിച്ച ആസാദി സ്‌ക്വയര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്ക് ഉടുപ്പി ഉദ്ഘാടനം ചെയ്തു. ഡോ. ഫൗഷ ഫൈസല്‍

Damam, gulf, Jeddah

അറേബ്യന്‍ ഡ്രൈവേഴ്‌സ് വാര്‍ഷികാഘോഷം മാര്‍ച്ച് 13ന്

റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് എക്‌സിറ്റ് എട്ടിലെ ദുര്‍റ അല്‍ മംലക ആഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക രെജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ എന്നിവ നടക്കും. റിവയുമായി സഹകരിച്ച് 16 ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരവും നടക്കും. പിന്നണിഗായകര്‍ നയിക്കുന്ന ഇശല്‍ അറേബ്യാ സംഗീത വിരുന്നും അരങ്ങേറും. ഗായകരായ അക്ബര്‍ ഖാന്‍, അന്‍സാര്‍

Scroll to Top