Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

gulf

Damam, gulf, Jeddah, Riyad

ബി ജെ പിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ പിണറായി ശ്രമിക്കുന്നു: എം സി ഖമറുദ്ദീന്‍ എം എല്‍ എ

റിയാദ് ബി ജെ പിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ് ജസ്റ്റിസ് കെമാല്‍പാഷക്കെതിരെ പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നതെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ. പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്നവരെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രി രണ്ടുതരം കളിയാണ് നടത്തുന്നത്. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്നു. അതോടൊപ്പം മറുപക്ഷത്തെ സഹായിക്കാന്‍ കേന്ദ്ര ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ കാമ്പയിന്‍ നടത്തുന്ന കെമാല്‍പാഷയെ പോലുളളവര്‍ക്കെതിരെ പ്രസ്താവനയും നടത്തുന്നു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പൗരത്വ രജിസ്‌ട്രേഷനെതിരെ […]

Damam, gulf, Jeddah, Riyad

റിയാദില്‍ പൊടിക്കാറ്റ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

റിയാദ്: തലസ്ഥാന നഗരിയില്‍ കനത്ത പൊടിക്കാറ്റ് ജന ജീവിതം താറുമാറാക്കി. വൈകുന്നേരത്തോടെ നഗരത്തിലെ പ്രധാന റോഡുകളില്‍ പൊടിപടലം ദൃശ്യമായിരുന്നു. അലര്‍ജിയും ശ്വാസ തടസവും മൂലം നിരവധിയാളുകള്‍ ചികിത്സതേടി. കാറ്റ് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തി. പൊടിക്കാറ്റ് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു. വഹാനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ശീതകാലാവസ്ഥയില്‍ നിന്നും വേനലിലേക്കു അന്തരീക്ഷം മാറുന്നതിന്റെ സൂചനയാണ് പൊടിക്കാറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഴ്ച മറക്കുന്ന വിധം പൊടിപടലം ഉയരാന്‍ സാധ്യതയുളളതായി ജനറല്‍

Damam, gulf, Jeddah

കൊറോണ ഭീതി വേണ്ട; ചൈനീസ് ചരക്കുകള്‍ സ്വീകരിക്കാം: ആരോഗ്യ മന്ത്രാലയം

റിയാദ്: ചൈനയില്‍ നിന്നുളള ചരക്കുകളും പാര്‍സലുകളും കൈകാര്യം ചെയ്യുന്നതില്‍ അപകടമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ സൗദിയിലേക്കുളള ചരക്കു കണ്ടയ്‌നറുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. കൊറിയര്‍ സര്‍വീസിനെയും ഇതു കാര്യമായി ബാധിച്ചു. എന്നാല്‍ കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്ത ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ചരക്കു ഇറക്കുമതി ചെയ്യുന്നത് വൈറസ് പടരാന്‍ കാരണമാകില്ല. പോസ്റ്റല്‍ പാര്‍സലുകള്‍ കൈകാര്യം ചെയ്യുന്നതിന് തടസമില്ല. ചരക്കുകള്‍ വഴി വൈറസ് പടരില്ല.

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ മൂന്ന് മന്ത്രാലയങ്ങള്‍

റിയാദ്: പുതിയ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് രൂപം നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. വിനോദ സഞ്ചാരം, നിക്ഷേപം, കായികം എന്നീ വകുപ്പുകള്‍ക്കാണ് പുതിയ മന്ത്രാലയം. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിനെ കായിക മന്ത്രിയായി നിയമിച്ചു. അഹ്മദ് അല്‍ ഖത്തീബ് ആണ് ടൂറിസം വകുപ്പ് മന്ത്രി. ഖാലിദ് അല്‍ ഫാലിഹിനെ നിക്ഷേപ മന്ത്രിയായും നിയമിച്ചു. സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന് പകരമാണ് ടൂറിസം മന്ത്രാലയം. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

Damam, gulf, Jeddah

ക്യു.എച്ച്.എല്‍.സി അവാര്‍ഡ് ദാനസംഗമം

റിയാദ്: ഖുര്‍ആനും പ്രവാചക ജീവിതവും പഠിക്കുവാനും ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ തയ്യാറാവണമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ക്വു.എച്ച്.എല്‍.സി അവാര്‍ഡ് ദാന സംഗമം ആഹ്വാനം ചെയ്തു. ദൈവിക സന്ദേശങ്ങളുടെ വെളിച്ചത്തില്‍ ജീവിതം ക്രമപ്പെടുത്തണം. അപ്പോഴാണ് സ്വന്തത്തിനും സമൂഹത്തിനും നന്മ ചെയ്യാന്‍ സാധ്യമാവുകയുളളൂ. ഖുര്‍ആന്‍ ഹദീസ് ലേണിങ് കോഴ്‌സിന്റെ ആറാം ഘട്ട ഫൈനല്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബത്ഹ സെന്ററില്‍ പരീക്ഷയെഴുതിയ മൂന്നാം റാങ്ക് ജേതാവ് മഅസൂമ പത്തൂര്‍, നാലാം റാങ്ക് ജേതാവ് റാഫിഅ

Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി. മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

റിയാദ്: ഓ.ഐ.സി.സി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു.പിന്നണി ഗായകന്‍ ഫ്രാങ്കോ, ആസിഫ് കാപ്പാട് എന്നിവര്‍ വാര്‍ഷികാഘോഷ ചടങ്ങിലാണ് മാപ്പിളപ്പാട്ടു മത്സരത്തിലെ വിജയികള്‍ക്കും, പാചക മത്സരത്തിലെ വിജയികള്‍ക്കുമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചത്. മാപ്പിളപ്പാട്ടു മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് തല്‍ഹ റഷീദ് ആണ്. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മെല്‍വിന്‍ സോജിയും നേടി. സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മിന്‍സിയ സുലൈമാനും ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ

Damam, gulf, Jeddah, Riyad

റിയാദ് അബ്ബാ ക്രിക്കറ് ടീം വാര്‍ഷികാഘോഷം (Video)

റിയാദ്: പ്രമുഖ ക്രിക്കറ്റ് ടീം അബ്ബ പതിമൂനാമത് വാര്‍ഷികം ആഘോഷിച്ചു. എക്‌സിറ്റ് പതിനെട്ടിലുള്ള അല്‍ മഹാ വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പുതയ് ജേഴ്‌സിയുടെ പ്രകാശനം റിയാദ് വെല്‍ഫയര്‍ അസോസിയേഷന്‍ (ടിഎംഡബ്‌ളിയുഎ) സെക്രട്ടറി ഷെമീര്‍ തീക്കുകില്‍ നിര്‍വഹിച്ചു. ടീം ക്യാപ്റ്റന്‍ സലിം, വൈസ് ക്യാപ്റ്റന്‍ ദില്‍ഷാദ്, അഫ്താബ് അമ്പിലായി, നജഫ്, ഹാരിസ്, യൂനസ്, ഹാരിസ് തൈക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാസ് മക്കാറയില്‍ പരിപാടി നിയന്ത്രിച്ചു. ഷെര്‍മി റിയാസ് അവതാരകയായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ

Damam, gulf, Jeddah

ലുലു ഹൈപ്പറില്‍ രുചിക്കൂട്ടുകളുടെ മഹോത്സവം

റിയാദ്: രുചിക്കൂട്ടുകളുടെ മഹാമേളക്കൊരുങ്ങി സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. 25 രാഷ്ട്രങ്ങളിലെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, സെലിബ്രിറ്റി ഷെഫുമാര്‍ പങ്കെടുക്കുന്ന ലൈവ് കുക്കറി ഷോകള്‍ എന്നിവ അരങ്ങേറുമെന്നും ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രുചി വൈവിധ്യം മാറ്റുരക്കുന്ന ലോക ഭക്ഷ്യമേള രണ്ടാഴ്ച നീണ്ടുനില്‍ക്കും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെ സൗദിയിലെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ പരിപാടികള്‍ അരങ്ങേറും. അറബ് ലോകത്തെ പാചക വിദഗ്ദന്‍ ശെര്‍ബിനി, സൗദി സോഷ്യല്‍ മീഡിയയില്‍ താരമായ ഹെഷാം

Damam, gulf, Jeddah, Riyad

‘ഒക്കുപ്പൈ രാജ്ഭവന്‍’ സമരത്തിന് ഐക്യദാര്‍ഢ്യം

റിയാദ്: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി വെല്‍ഫയര്‍ പാര്‍ട്ടി കേരള സംഘടിപ്പിക്കുന്ന ‘ഒക്കുപ്പൈ രാജ്ഭവന്‍’ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സാസ്‌കാരിക വേദി റിയാദില്‍ സമ്മേളനം സംഘടിപ്പിച്ചു. വ്യത്യസ്ഥ സംഘടനാ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 25, 26 തീയതികളില്‍ മുപ്പത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സമരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം പൗരത്വ വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സമരമായി രിക്കും. പ്രചാരണ

Damam, gulf, Jeddah, Riyad

മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന മികച്ച സ്ഥാപനമാണ് ലുലു: രമേശ് ചെന്നിത്തല

റിയാദ്: നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഒന്നനവധി ഇന്ത്യക്കാര്‍ക്കു ഉപജീവനം നല്‍കുന്ന ബൃഹത് പ്രസ്ഥാനമാണ് ലുലു ഗ്രൂപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗള്‍ഫിലെയും ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും തൊഴിലവസരം നല്‍കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും അതിന്റെ അമരക്കാരന്‍ എം.എ യൂസഫലിയും അനുഷ്ഠിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ലുലു മുറബ്ബയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതപ്രശ്‌നങ്ങളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളില്‍ ഇടപെടാന്‍ വിശാല മനസു

Damam, gulf, Jeddah

ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷത; സംഘ്പരിവര്‍ അജണ്ട അനുവദിക്കില്ല: രമേശ് ചെന്നിത്തല (മൊഹബത് കീ ദൗലത്. . . നൃത്താവിഷ്‌കാരം വീഡിയോ)

റിയാദ്: ഇന്ത്യയെ മത രാഷ്ട്രമാക്കി മാറ്റാനുളള സംഘ്പരിവര്‍ അജണ്ട വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിജി കാണിച്ച പാതയാണ് യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷതയാണ്. അതിനെ തല്ലിക്കെടുത്തി മതരാഷ്ട്രം സ്ഥാപിക്കാനുളള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒന്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേതഗതി നിയമത്തിനെതിരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്‌കാരിക

Damam, gulf, Jeddah, Riyad

കൊറോണ: ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സൗദിയിലുളളവര്‍ക്ക് വിലക്ക്

റിയാദ്: സൗദിയിലുളളവര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതിന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഇറാനില്‍ കെറോണ വൈറസ് ബാധിച്ച് ആറു പേര്‍ മരിച്ച സാഹചര്യത്തിലാണ് വിലക്ക്. വിലക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. നേരത്തെ് ഇറാന്‍ സന്ദര്‍ശിച്ച വിദേശികളെ 14 ദിവസത്തിന് ശേഷം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ. വിലക്ക് അവഗണിക്കുന്ന സൗദി പൗരന്‍മാര്‍ക്കെതിരെ പാസ്‌പോര്‍ട് നിയമപ്രകാരം ശിക്ഷ ലഭിക്കും. ഇത്തരക്കാരെ 14 ദിവസം ഐസൊലേഷന്‍ മുറികളില്‍ നിരീക്ഷിക്കുകയും

Damam, gulf, Jeddah, Riyad

റിമോട്ട് നിയന്ത്രിത ബോട്ട് സഖ്യസേന തകര്‍ത്തു

റിയാദ്: ചെങ്കടലില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട് നിയന്ത്രിത ബേട്ട് തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ആവിഷ്‌കരിച്ച ഭീകരാക്രമണ പദ്ധതിയാണ് തകര്‍ത്തത്. ഉഗ്ര ശേഷിയുളള സഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് ചെങ്കടലിന്റെ ദക്ഷിണ ഭാഗത്ത് നാവിക സേനയാണ് കണ്ടെത്തിയതെന്ന് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഫെബ്രുവരി 23ന് രാവിലെയാണ് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും ആക്രമിക്കുന്നതിനുമാണ് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ശ്രമിക്കുന്നതെന്ന്

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണോദ്ഘാടനം

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മാര്‍ച്ച് 27ന് നോഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വോക്കോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാര്‍ച്ച് 27 രാവിലെ 8.30 മുതല്‍ രാത്രി 9.00 മണി വരെ നടക്കുന്ന ദേശീയ സംഗമത്തില്‍ കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദുല്‍ ഖയ്യൂം

Scroll to Top