‘വിജ്ഞാനം തീര്‍ത്ത സഞ്ചാരപഥങ്ങള്‍’ പ്രകാശനം ചെയ്തു
ജിദ്ദ: സുഫ്‌യാന്‍ അബ്ദുസ്സലാം രചിച്ച യാത്രാവിവരണം ‘വിജ്ഞാനം തീര്‍ത്ത സഞ്ചാരപഥങ്ങള്‍’ പ്രകാശനം ചെയ്തു. ഖുര്‍ആന്‍ വിവര്‍ത്തകനും പ്രമുഖ പണ്ഡിതനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ പ്രകാശനം നിര്‍വഹിച്ചു. ജിദ്ദ ഇസ്‌ലാമിക് എക്‌സിബിഷനില്‍ നടന്ന ചടങ്ങില്‍ ശരീഫ് എലാങ്കോട് (ദുബൈ) ആദ്യ പ്രതി ഏറ്റുവാങ്ങി. ശറഫിയ ജെ ഡി സി സി കമ്മറ്റി സംഘടിപ്പിച്ച വിജ്ഞാന വിനോദ യാത്രയുടെ ഭാഗമായാണ് പുസ്തകം തയ്യാറാക്കിയത്. ജിദ്ദ, ദഹ്ബാന്‍, സ്വഅബര്‍, റാബിഗ്, ജുഹ്ഫ, അബവാഉ, അല്‍റായിസ്, യാമ്പു, ഉംലുജ്, അല്‍വജ്ഹ്, ദുബ, ശര്‍മ, […]












