റിയാദ് സലഫി മദ്‌റസക്ക് മികച്ച വിജയം
റിയാദ്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സലഫി മദ്‌റസ ഗള്‍ഫ് മേഖലയില്‍ ഉന്നത വിജയം നേടി. അഞ്ചാം ക്ലാസിലെ റിസ്‌വാന്‍ മുഹമ്മദ്, അദീബ് അബ്ദുല്‍ നാസര്‍, ഹലീമ ജബിന്‍, ഏഴാം ക്ലാസിലെ ഹാനി അബൂബക്കര്‍, അയ്മന്‍ അബ്ദുല്‍ ജലീല്‍, നദ ഫാത്തിമ, സുമയ്യ പുന്നോത്ത്, നേഹ സഫിയ എന്നിവര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കെ.എന്‍.എം പരീക്ഷാബോര്‍ഡ് പരിഷ്‌കരിച്ച പരീക്ഷാ പദ്ധതിയാണ് 5, 7 […]














