കോഴിക്കോടന്‍സ് കൈറ്റ് ഫെസ്റ്റ് ശനിയാഴ്ച റിയാദില്‍
റിയാദ്: കേരളത്തിന്റെ പ്രശസ്തി ലോകത്തിന്റെ നെറുകയിലെത്തിച്ച വണ്‍ ഇന്ത്യ കൈറ്റ് ടീം റിയാദില്‍ എത്തുന്നു. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടന്‍സിന്റെ നേതൃത്വത്തില്‍ ജൂണ്‍ 15ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ തുമാമയില്‍ നടക്കുന്ന ‘കോഴിക്കോടന്‍സ് കൈറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനാണ് പട്ടം പറത്തി ഉയരങ്ങള്‍ കീഴടക്കിയ വണ്‍ ഇന്ത്യ കൈറ്റ് ടീം എത്തുന്നത്. സൗദിയില്‍ ജിദ്ദ, അല്‍ ഹസ എന്നിവിടങ്ങളില്‍ ഇവര്‍ പട്ടം പറത്തിയിരുന്നു. എന്നാല്‍ റിയാദില്‍ ഇതാദ്യമായാണ് കൈറ്റ് ഫെസ്റ്റ് നടക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ […]













