ആഘോഷ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ്
റിയാദ്: പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തിലായിരുന്നു വിവിധ കലാപരിപാടികളോടെ ഈദ് ഫെസ്റ്റ് അരങ്ങേറിയത്. ഈദ് സംഗമംഎന്‍.ആര്‍.കെ.ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കുഞ്ഞിമുഹമ്മദ്, റീന കൃഷ്ണകുമാര്‍എന്നിവര്‍ ചിട്ടപ്പെടുത്തിയ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ഹബീബ് കൊട്ടേപാടം, സക്കീര്‍ മണ്ണാര്‍മല, ജലീല്‍ കൊച്ചിന്‍, ഡോ.കൃപ കൃഷ്ണകുമാര്‍, അബി ജോയ്, റീന കൃഷ്ണകുമാര്‍, സുബൈര്‍ ആലുവ, ജഹാന്‍ഷാ, ആയിഷ മനാഫ് തുടങ്ങിയവര്‍ഗാനങ്ങള്‍ ആലപിച്ചു. സാക് മീഡിയയുടെ […]


