ഫ്യൂചര്‍ മിനറല്‍ ഫോറം റിയാദില്‍ സമാപിച്ചു
റിയാദ്: ഖനന വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിച്ച ഫ്യൂചര്‍ മിനറല്‍സ് ഫോറം റിയാദില്‍ സമാപിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് വ്യവസായ, ധാതു വിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് സമ്മേളനത്തില്‍ പങ്കെടുത്തു. യുറേനിയത്തിന്റെ വന്‍ ശേഖരം സൗദിയില്‍ ഉണ്ട്. യുറേനിയം സുതാര്യമായി കൈകാര്യം ചെയ്യുമെന്നും സമ്മേളനത്തില്‍ സംസാരിച്ച ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് ത്രിദിന സമ്മേളനം അരങ്ങേറിയത്. 2030 ആകുന്നതോടെ […]













