സൗദിയില്‍ മരണം 3; കോവിഡ് ബാധിച്ചവര്‍ 1000 കവിഞ്ഞു; ഇന്ന് സ്ഥിരീകരിച്ചത് 112; പ്രധാന നഗരങ്ങളില്‍ 3 മണി മുതല്‍ കര്‍ഫ്യൂ
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 26ന് കോവിഡ് വൈറസ് പരിശോധനയില്‍ പുതിയ 112 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1012 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഇതുവരെ മൂന്ന് പേര്‍ മരിച്ചു. 33 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ് 34, ജിദ്ദ 13, തായിഫ് 18, മക്ക 26, ഖോബാര്‍ 2, മദീന 3, ഖതീഫ് 5, ദമ്മാം 6, ഹുഫൂഫ് 2, ഖഫ്ജി, ബുറൈദ, […]











