സിറ്റി ഫ്‌ളവര്‍ സൗജന്യ ഹോം ഡെലിവറി
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് സൗജന്യ ഹോം ഡെലിവറി ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിലെ 29 പ്രദേശങ്ങളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഡെലിവെറി ചെയ്യുമെന്ന് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. വൈറസ് പ്രതിരോധത്തിനെതിരെ രാജ്യം മുഴുവന്‍ ‘സ്‌റ്റേ ഹോം, സ്‌റ്റേ സേഫ്’ കാമ്പയിന്‍ നടക്കുകയാണ്. ഇതിനോടുളള ഐക്യദാര്‍ഢ്യം കൂടിയാണ് ഹോം ഡെലിവറി. 055 025 8044, 055 025 9152 എന്നീ നമ്പരുകളില്‍ ആവശ്യമുളള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. ചുരുങ്ങിയത് […]












