Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
Damam, gulf, Jeddah, Riyad

റിയാദ് എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്കിംഗ് നിരക്കില്‍ 65 ശതമാനം വര്‍ധനവ്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്കിംഗ് നിരക്ക് 65 ശതമാനം വര്‍ധിപ്പിച്ചു. രാജ്യത്തെ എയര്‍പോര്‍ട്ടുകളിലെ ഏറ്റവും ഉയര്‍ന്ന കാര്‍പാര്‍ക്കിംഗ് നിരക്കാണ് റിയാദില്‍ ഏര്‍പ്പെടുത്തിയത്. കരാര്‍ കമ്പനിയാണ് പാര്‍ക്കിംഗ് നിരക്ക് വര്‍ധിപ്പിച്ചത്. റിയാദ് എയര്‍പോര്‍ട്ടില്‍ 11,500 വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതനുളള സൗകര്യമാണുളളത്. മണിക്കൂറിന് 3 റിയാല്‍ ആയിരുന്നു നിരക്ക്. ഇത് അഞ്ച് റിയാലായാണ് ഉയര്‍ത്തിയത്. യാത്രക്കാരെ ഇറക്കി നിശ്ചിത സമയത്തിനകം കാര്‍ പാര്‍ക്കില്‍ നിന്നു മടങ്ങുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ചാര്‍ജ് സൗജന്യമായിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് […]

Damam, gulf, Jeddah, Riyad

വര്‍ഗ്ഗീയതക്കെതിരായ സമരം മതനിരപേക്ഷമായി സംഘടിപ്പിക്കണം: എം സ്വരാജ് എംഎല്‍എ

റിയാദ്: വര്‍ഗ്ഗീയതയെ അതേരൂപത്തിലല്ല നേരിടേണ്ടതെന്നും വര്‍ഗ്ഗീയതക്കെതിരായ സമരങ്ങള്‍ മതനിരപേക്ഷമായി സംഘടിപ്പിക്കണമെന്നും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎല്‍എ. റിയാദ് കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഗള്ഫിലെ മോഡേണ്‍ മിഡില്‍ ഈസ്‌ററ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളും വിശകലനം ചെയ്തു. ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിലേക്കോ സ്പര്‍ദ്ധയിലേക്കോ നയിച്ചതായി ഇന്ത്യാ

Damam, gulf, Jeddah, Riyad

മലബാര്‍ പോര്‍ട്ട് എഫ് സി ജേഴ്‌സി പ്രകാശനം

ജുബൈല്‍: ഫുട്‌ബോള്‍ കൂട്ടായ്മ ജുബൈല്‍ മലബാര്‍ പോര്‍ട്ട് എഫ് സി പുതിയ ജേഴ്‌സി പ്രകാശനം വിവിധ കലാപരിപാടികളോടെ നടന്നു. റോയല്‍ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജേഴ്‌സി സ്‌പോണ്‌സര്‍മാരായ റോയല്‍ ഡൈന്‍ മാനേജിങ് ഡയറക്ടര്‍ റഊഫ്, ജനറല്‍ മാനേജര്‍ ഷാനു എന്നിവര്‍ ചേര്‍ന്ന് ടീം ക്യാപ്റ്റന്‍ റിസാലിന് ജേഴ്‌സി നല്‍കി പ്രകാശനം ചെയ്തു. ജുബൈല്‍ കെ എം സി സി വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഒട്ടുമ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു, ഇബ്രാഹിം കുട്ടിയും ആശംസകള്‍ നേര്‍ന്നു. മിഷാല്‍

Damam, gulf, Jeddah, Riyad

ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിന് റിഫ മെഗാ സൂപ്പര്‍ കപ്പ്

റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് ജേതാക്കള്‍. ബര്‍ഗര്‍ കിംഗ് യൂത്ത് ഇന്ത്യ റണ്ണേഴ്‌സ് ട്രോഫിയും നേടി. അല്‍ ഖര്‍ജ് റോഡിലെ അസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ റിഫയില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഒരു മാസം നീണ്ടുനിന്ന ടൂര്‍ണമെന്റിലെ ഫെയര്‍പ്ലേ ടീം ആയി ഈത്താര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സും മികച്ച അച്ചടക്കമുള്ള കളിക്കാരന്‍ ഷാമില്‍ (ഷൂട്ടേഴ്‌സ് കേരള) ബെസ്റ്റ് കീപ്പര്‍ ആഷിദ് (ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട്) ബെസ്റ്റ് ഡിഫെന്‍ഡര്‍

Damam, gulf, Jeddah, Riyad

ഗള്‍ഫിലെ യു. എസ് സൈനിക താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസെം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്നുളള സാഹചര്യം നേരിടാനാണ് സൈനിക താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്. സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കന്‍ സേനയുളളത്. റിയാദിലെ ഇസ്‌കാന്‍ വില്ലേജ് എയര്‍ ബേസ്, കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസ്, ദമാമിലെ കിംഗ് ഫഹദ് എയര്‍ഫോഴ്‌സ് ബേസ്, ഖമീസ് മുഷൈതിലെ കിംഗ് ഖാലിദ് എയര്‍ ബേസ്, റിയാദ് എയര്‍ഫോഴ്‌സ് ബേസ് എന്നിവിടങ്ങളിലാണ് യു എസ് സേനയുടെ

Damam, gulf, Jeddah, Riyad

ലേബര്‍ ക്യാമ്പുകളില്‍ റിയാദ് ഐ സി എഫിന്റെ വസ്ത്ര വിതരണം

റിയാദ്: രണ്ടായിരം തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു റിയാദ് ഐ സി എഫ്. ഖസീം റോഡിലെ അല്‍ യമാമ ലേബര്‍ ക്യാമ്പിലാണ് ഐ സി എഫിന്റെ സാന്ത്വനം വളണ്ടിയര്‍മാര്‍ വേറിട്ട സേവനം നടത്തിയത്. ‘തിരുനബി (സ്വ) കാലത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് 6 ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ക്യാമ്പയിന്റെ ഭാഗമായായിരുന്നു വസ്ത്ര വിതരണം. ഐ സി എഫിന്റെ ഉപഹാരം തണുപ്പിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നു ക്യാമ്പിലെ തൊഴിലാളികള്‍ പറഞ്ഞു. സാന്ത്വനം വളണ്ടിയര്‍മാര്‍ റിയാദ്

Damam, gulf, Jeddah, Riyad

മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യപ്പെടണം

അല്‍ഖര്‍ജ്: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങളെ കാറ്റില്‍ പറത്തി രാജ്യത്ത് ചുട്ടെടുക്കുന്ന കിരാത നിയമങ്ങള്‍ക്കെതിരെ ഐക്യപ്പെടണമെന്ന് അല്‍ഖര്‍ജ് ഇസ് ലാഹീ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ഐക്യസംഗമം ആഹ്വാനം ചെയ്തു. ഫാഷിസ്റ്റ് ഗൂഢാലോചനകളെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് ജനാധിപത്യ, മതേതര വിശ്വാസികള്‍ ഒന്നിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമം ദല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും യൂത്ത്‌ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗവുമായ കെ.കെ.മുഹമ്മദ് ഹലീം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്തെ കലാശാലാ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും

Damam, gulf, Jeddah, Riyad

പൗരന്മാരുടെ അസ്തിത്വം അപായപ്പെടുത്തുന്ന നിയമഭേദഗതി

റിയാദ്: രാജ്യത്തെ പൗരന്മാരുടെ അസ്തിത്വം അപായപ്പെടുത്തുന്ന നിയമഭേദഗതികള്‍ രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ‘ഇന്ത്യ ഇന്ത്യക്കാരുടേതാണ്; മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല’ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു . മതനിരപേക്ഷതയെ വീണ്ടെടുക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച പ്രതിഷേധ ജ്വാലകള്‍ നിസ്തുലമാണ്. ബഹുജന പ്രക്ഷോഭങ്ങളില്‍ മതചിഹ്നങ്ങളും ഭാഷ്യങ്ങളും ഉയര്‍ത്തുന്നത് പൗരത്വ നിയമഭേദഗതിയെ മുസ്‌ലിം പ്രശനമായി മാത്രം

Damam, gulf, Jeddah, Riyad

ലഹരി സമ്മാനിക്കുന്നത് ദുരന്തം മാത്രം: ഋഷിരാജ് സിംഗ്

റിയാദ്: വ്യക്തിയേയും കുടുംബത്തെയും സമൂഹത്തെയും ദുരന്തത്തിലേക്കു നയിക്കാന്‍ മാത്രമേ ലഹരിയുടെ ഉപയോഗം സഹായിക്കുകയുളളൂവെന്ന് ഋഷിരാജ് സിംഗ് ഐ പി എസ്. റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളില്‍ ലഹരിയുടെ ഉപഭോഗം തടയണം. തുടക്കത്തില്‍ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിസയുടെ ലഹരിവിരുദ്ധ പ്രതിജ്ഞക്കും അദ്ദേഹം നേതൃത്വം നല്‍കി. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ വെബ് സൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. സുബൈര്‍

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ രണ്ടാംഘട്ടം പരീക്ഷാഫലം പ്രഖ്യാപിച്ചു. സൗദിയില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവരുടെ ഫലവും പ്രസിദ്ധീകരിച്ചു. സബിത കെ. റ്റി (ബത്ഹ, റിയാദ്), ഷാഹിന ബഷീര്‍ (റൗദ, റിയാദ്), ആയിഷ ബഷീര്‍ (ബത്ഹ, റിയാദ്) എന്നിവര്‍ ഒന്നാം റാങ്കും മറിയം അബ്ദുള്ള (റൗദ, റിയാദ്) രണ്ടാം റാങ്കും നേടി. റിയാദ് റൗദയിലെ ഹമ്മദ് ഫറാസിനാണ് മൂന്നാം റാങ്ക്. 2019 നവംബര്‍ 8

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സംഗമവും ബോധവൽക്കരണവും

റിയാദ്: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സി.എ.എ – എൻ.ആർ.സി ബില്ലിനെതിരെ പതിഷേധ സംഗമവും ബോധവത്കരണ ക്ലാസും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ഷറഫു പുളിക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് ഓമാനൂർ ഉദ്ഘാടനം ചെയ്തു. സലീം സിയാംകണ്ടം, നിസാം പരതക്കാട്, മുജീബ് റഹ്മാൻ, അനീസ്, മുബാറക് ഒളവട്ടൂർ, ബദറുദീൻ കൊട്ടപ്പുറം, ഷഫീഖ്, സിദ്ധീഖ് പെരിങ്ങാവ്, ഹനീഫ മുതുവല്ലുർ, അബ്ദുൽ അസീസ്, ബഷീർ ചുള്ളിക്കോട്, മുഹമ്മദ് ഏ.കെ പ്രസംഗിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രധിഷേധം

Damam, gulf, Jeddah, Riyad

ഷൂടിംഗ് സെറ്റിലെ മയക്കുമരുന്‌ന് കിംവദന്തി മാത്രമെന്‌ന് ഋഷിരാജ് സിംഗ്

നൗഫല്‍ പാലക്കാടന്‍റിയാദ്: മലയാള സിനിമ ഷൂടിംഗ് ലൊക്കേഷനുകളില്‍ മയക്കു മരു് ഉപയോഗം കൂടുതലാണെ വാര്‍ത്തക്ക് അടിസ്ഥാനമില്ലെ് ഋഷിരാജ് സിംഗ്. ഇത് സാധൂകരിക്കുപരാതികളോ തെളിവുകളോ ലഭ്യമല്ലെും അദ്ദേഹം റിയാദില്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണറായിരു കാലയളവിലും ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചി’ില്ല. നിലവില്‍ പ്രചരിക്കുത് ഊഹാപോഹങ്ങളാണ്. തെളിവോ പരാതിയോ ഇല്ലാതെ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കി എന്ത് ചെയ്യാനാകുമെും അദ്ദേഹം ചോദിച്ചു. ലഹരി ഉപയോഗം തടയാന്‍ പോലീസ് സംവിധാനങ്ങള്‍ക്കു മാത്രം കഴിയില്ല. സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ഹോസ്റ്റലുകളില്‍ വാര്‍ഡനും വീ’ില്‍ രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രത

Damam, gulf, Jeddah, Riyad

സണ്‍സിറ്റീസ് പോളിക്ലിനിക്കില്‍ ത്രിദിന ആരോഗ്യ പരിശോധ

റിയാദ്: പുതുവര്‍ഷം പ്രമാണിച്ച് ബത്ഹ സണ്‍സിറ്റീസ് പോളിക്ലിനിക്കില്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നു. പ്രവാസികളുടെ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ ബോധവത്ക്കരണവും നടത്തും. ഇതിന്റെ ഭാഗമായി ഫാസ്റ്റിംഗ് ബ്‌ളഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, എച് ഡി എല്‍, എല്‍ ഡി എല്‍, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, കിഡ്‌നി ഫംഗഷന്‍ ടെസ്റ്റ്, അബ്‌ഡൊമിനല്‍ സ്‌കാനിംഗ് എന്നിവ ജനുവരി 1 മുതല്‍ 3 വരെ സൗജന്യ നിരക്കില്‍ ലഭ്യമാക്കും. ആരോഗ്യമുളള ശരീരമാണ് മനുഷ്യന്റെ സമ്പത്ത്. അതുകൊണ്ടുതന്നെ ഇടക്കിടെ ആരോഗ്യ പരിശോധന നടത്തുന്നത് ആധുനിക

Damam, gulf, Jeddah, Riyad

ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ അല്‍ ഖര്‍ജ് ശാഖയില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിപണനോത്സവത്തിന് തുടക്കം. അല്‍ ഖര്‍ജ് ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ കലാ, സംസ്‌കാരിക, രാഷ്ട്രിയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സാമുഹ്യപ്രവര്‍ത്തകനും അല്‍ ദോസരി ക്ലിനിക് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴി വിന്റെ വിപണനോത്സവം. ഡിസംബര്‍ 25 മുതല്‍ ജനുവരി 13 വരെ ഒന്നാം ഘട്ടവും ജനുവരി 15 മുതല്‍

Scroll to Top