സൗദി ലുലുവില്‍ മഹാ ഓഫര്‍; എല്ല വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
റിയാദ്: ഉപഭോക്താക്കള്‍ കാത്തിരുന്ന മഹാ ഓഫറുമായി ലുലു ഹൈപര്‍മാര്‍ക്കറ്റ്. സൗദിയിലെ ലുലുവിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചു. ലുലു സൗദിയില്‍ പുതു ചരിത്രമെഴുതുന്ന മഹാ ഓഫറിന്റെ ലോഞ്ചിങ് പ്രശസ്ത ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, ഗ്രോസറി സാധനങ്ങള്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍, മത്സ്യം, മാംസം, ബേക്കറി, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആഗസ്റ്റ് 28 മുതല്‍ […]














