‘മഹര്‍ജാന്‍ മലയാളം’ ആഘോഷത്തില്‍ ഖദീജയ്ക്കും ഷഹനാസിനും ആദരം
റിയാദ്: സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണ മെഡല്‍ ജേതാവ് ഖദീജ നിസ, റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ എന്നിവരെ ആദരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഓണാഘോഷ പരിപാടി ‘മഹര്‍ജാന്‍ മലയാളം’ പരിപാടിയിലായിരുന്നു ആദരം. പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. ഒന്നാമത് ദേശീയ ഗെയിംസ് മുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കി ഒപ്പം നിന്നവരോട് അങ്ങേയറ്റം കടപ്പാടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ഖദീജ നിസ പറഞ്ഞു. ഇന്ത്യന്‍ […]













