പിഎംഎഫ് സൗദി ദേശീയ ദിനാഘോഷം
റിയാദ്: പ്രവാസി മലയാളി ഫൗണ്ടെഷന്‍ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മലാസിലെ മജിദ് വിശ്രമകേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാിെ സൗദി പൗരനും കസ്റ്റംസ് മുന്‍ ഓഫിസറുമായ അബു ഇബ്രാഹിം കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഷിബു ഉസ്മാന്‍ ആമുഖ പ്രസംഗം നടത്തി. യാസിര്‍ അലി അദ്യക്ഷത വഹിച്ചു. സുരേഷ് ശങ്കര്‍, മുജിബ് കായംകുളം, ബഷീര്‍ സപ്ത്‌കോ, ബിനു കെ തോമസ്, രാധന്‍ പാലത്ത്, കെ ജെ റഷീദ്, ജോണ്‍സണ്‍, റഫീഖ് വെട്ടിയാര്‍, അസ്‌ലം പാലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. […]














