റഹീമിന്റെ മോചനം ഒക്‌ടോബര്‍ 17ന് അറിയാം
റിയാദ്: സൗദി ബാലന്‍ മരിച്ച കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബുദല്‍ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന് നടക്കും. ദിയാ ധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. പബ്ലിക് റൈറ്റ് പ്രകാരം പ്രോസിക്യൂഷന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനുളള ആകാംഷയാണ് അന്തിമ വാദം നടക്കുന്ന ദിവസത്തെ ശ്രദ്ധേയമാക്കുന്നത്. റഹീം നിയമ സഹായ സമിതി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ […]














