മലയാളി സമാജം ‘സാഹിത്യ കലണ്ടര്‍’ പ്രകാശനം
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ പ്രസിദ്ധീകരിച്ച പുതു വര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സാഹിത്യ മേഖലയിലെ സുപ്രധാന ദിവസങ്ങളും സംഭവങ്ങളും രേഖപ്പെടുത്തിയ ‘സാഹിത്യ കലണ്ടര്‍’ പുതുമയാര്‍ന്ന രീതിയിലാണ് അണിയിച്ചൊരുക്കിയത്. ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ പാലക്കോത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു. മാധ്യപ്രവര്‍ത്തകന്‍ പി.ടി അലവി ഏറ്റുവാങ്ങി. സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് […]














