ബത്ഹയില്‍ ഇന്ന് ഒഐസിസി ‘പൊടിപാറും ആഘോഷം’; കെഎംസിസി ‘വിജയാരവം’
അഹങ്കാരത്തിനേറ്റ തിരിച്ചടി: ഓഐസിസി മലപ്പുറം റിയാദ്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം ആഘോഷമാക്കാന്‍ പ്രവാസികള്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ സബര്‍മതിയില്‍ ‘പൊടിപാറും ആഘോഷം’ ഒരുക്കും. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘വിജയാരവം’ സംഘടിപ്പിക്കും. വിവിധ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളിയലേയ്ക്കു വിജയിച്ച റിയാദ് കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സെന്‍ട്രല്‍ കമ്മറ്റി മുന്‍ ജന. […]














